കുറ്റിച്ചൽ: ഉത്തരംകോട് ചപ്പാത്ത് ഷാജി ഭവനിൽ ബി. സുരേന്ദ്രൻ (77) നിര്യാതനായി. ഭാര്യ: ജലജകുമാരി. മക്കൾ: ഷാജി, ബീനാ റാണി, ഷിജി. മരുമക്കൾ: സുമ, എസ്. സജിൻനാഥ്, മഹേഷ്. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.