ആറ്റിങ്ങല്‍: തൊപ്പിച്ചന്ത ഇടയില്ക്കോട് കോളനിക്ക് സമീപം കോണത്ത് കിഴക്കുംകരപുത്തന്വീട്ടില് ശ്യാമളഅമ്മ (67) നിര്യാതയായി. മക്കള്‍: അനില്‍കുമാര്‍, അനിത. മരുമക്കള്‍: ഗീത, രാജീവന്.സഞ്ചയനം 22ന് രാവിലെ 8.30ന്.