തിരുവനന്തപുരം: കുടപ്പനക്കുന്ന് പാതിരപ്പള്ളി കിഴക്കേഭാഗം തിനവിളാകത്ത് വീട്ടിൽ ആർ. ബാബു (63) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: ആശ ബി.എസ് (ആർ.സി.സി തിരുവനന്തപുരം), അനു ബി.എസ് മരുമക്കൾ: സുരേഷ്, വിനോദ് കെ.എസ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.