കണിയാപുരം: മലമേൽപ്പറമ്പ് ഷൈമയിൽ മൈതീൻ ബീവി (80) നിര്യാതയായി. മക്കൾ: റഹീംകുട്ടി (റിട്ട. എൽ.ഡി ക്ലർക്ക്, കോഓപ. ഡിപ്പാർട്മെൻറ്), താഹിറ ബീവി.എം (ജലവിഭവ വകുപ്പ്). മരുമക്കൾ: ഷാഹിദാബീവി, എം. സായുദ്ദീൻ (റിട്ട. സി.ഐ.എസ്.എഫ്).