വെഞ്ഞാറമൂട്: വലിയകട്ടയ്ക്കാല്‍ ചെറുകോട്ടുകോണം താഴെവിള വീട്ടില്‍ സോമെൻറ ഭാര്യ സരസ്വതി.പി (58) നിര്യാതയായി. മക്കള്‍: ഇന്ദു, ദിനു സോമന്. മരുമക്കള്‍: മഹേഷ്, നിഷ. സഞ്ചയനം. ഞായാറാഴ്ച 8.30ന്.