കാച്ചാണി: കളത്തുകാൽ ലതികാലയത്തിൽ മധുസുദനൻ നായർ (58) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ശരണ്യ, ശിൽപ. മരുമക്കൾ: വിനോദ്, നിഷാദ്. മരണാന്തര ചടങ്ങ് 19ന് ഉച്ചക്ക് ഒന്നിന്.