ഉൗക്കോട്: വാഴവിള തകിടിയിൽ രാമചന്ദ്രൻ നായർ (71-റിട്ട. മർച്ചൻറ് നേവി) വയനാട് കേണിച്ചിറ എടക്കാട് ഹൗസ് നം 2 ൽ നിര്യാതനായി. ഭാര്യ: ദേവേന്ദൻ ജിത്ത് നായർ. മക്കൾ: ഇന്ദുജോർജ്, മേഘ്ന ജേക്കബ്, രോഹിത് നായർ. മരുമക്കൾ: ജോർജ് മാത്യു, ജേക്കബ് ഷെട്ടി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന് വയനാട്ടിൽ.