ആറ്റിങ്ങല്‍: തൊപ്പിച്ചന്ത ഇടയില്ക്കോട് കാട്ടുവിളവീട്ടില്‍ ഭായി (90) നിര്യാതയായി. മക്കള്‍: ശാരദ, പരേതനായ സത്യന്, ഓമന, ശശാങ്കന്, തങ്കച്ചി, ഉഷ, ശോഭ. മരുമക്കള്‍: പരേതനായ വേലുക്കുട്ടി, ബാബു, ഉഷ, സോമന്, ഉണ്ണി, സുഭാഷ്. മരണാനന്തരചടങ്ങ് ഫെബ്രുവരി മൂന്നിന്.