ചിറയിൻകീഴ്: ശാർക്കര ശക്തി ഹോട്ടൽ ഉടമ ശക്തി ഭവനിൽ രാജൻ (66) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഗൗതം രാജ്, ഭാരത് രാജ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.