ഓയൂർ: ചെറിയവെളിനല്ലൂർ നല്ലേപ്പറമ്പിൽ എൻ.എ. ചാക്കോ (89) നിര്യാതനായി. ഭാര്യ: മറിയാമ്മ (റാന്നി കൊട്ടാടിക്കുന്നേൽ കുടുംബാംഗം). മക്കൾ: ആൻറണി നല്ലേപ്പറമ്പിൽ (മുൻ ന്യൂസ് എഡിറ്റർ, ദീപിക), മോളി ജോസഫ് (യു.എസ്.എ), ജയിംസ് എൻ. ചാക്കോ (മുൻ ഗ്രാമപഞ്ചായത്ത് അംഗം), ടോംസ് എൻ. ചാക്കോ (റിട്ട. വില്ലേജ് ഓഫിസർ), ജോളി ജോൺ. മരുമക്കൾ: മോളി ചാവറ, ജോസഫ് നൈനാൻ പാലാക്കുന്നേൽ (യു.എസ്.എ), ജോളി ജെയിംസ് (ഗ്രാമപഞ്ചായത്ത് അംഗം), അൽഫോൻസ മാത്യു (വലിയപറമ്പിൽ കുറുമ്പനാടം), ജോൺ (കുരിശുമ്മൂട്ടിൽ ചങ്ങനാശ്ശേരി). സഹോദരങ്ങൾ: മേരി പ്ലാവനാക്കുഴിയിൽ, ഏലിയാമ്മ കളത്തൂർ, എൻ.എ. സെബാസ്റ്റ്യൻ, േത്രസ്യാമ്മ പന്തിരുവേലിൽ, പരേതരായ എൻ.എ. ജോസഫ്, എൻ.എ. ആൻറണി, എൻ.എ. ഗ്രിഗറി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് മലയിൽപള്ളി സെമിത്തേരിയിൽ.