ലക്കിടി: കൊമ്പ് വാദ്യ കലാകാരൻ വട്ടപ്പറമ്പിൽ ഗോവിന്ദൻ നായർ (81) നിര്യാതനായി. കേരളത്തിലെ നിരവധി ക്ഷേത്രോത്സവങ്ങളിൽ കൊമ്പ് വാദ്യത്തിൽ പ്രമാണി ആയിരുന്നു. ഭാര്യ: മനിശ്ശീരി കുറുക്കത്ത് ശ്രീദേവി. മക്കൾ: മനോജ് കുമാർ, മഞ്ജുള, മിനിജ. മരുമക്കൾ: രശ്മി, രാധാകൃഷ്ണൻ (മെറ്റൽ ഇൻഡസ്ട്രീസ്, ഷൊർണൂർ), പ്രവീൺ.