കോയിവിള: ചുന്തെൻറയ്യത്ത് കിഴക്കതിൽ സ്റ്റാൻലി (70) നിര്യാതനായി. ഭാര്യ: പുഷ്പമ്മ. മക്കൾ: ലിസ, ക്രിസ്റ്റി (ദുബൈ). മരുമക്കൾ: ജോസ്, പ്രീതി.