കൊല്ലം: ആശ്രാമം വേലിയിൽകുളങ്ങര മിഷൻ കോമ്പൗണ്ടിൽ എസ്. ബൈജു (44) നിര്യാതനായി. മാതാവ്: യശോദ. മകൻ: മിലൻ. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച.