കുണ്ടറ: കിഴക്കേകല്ലട നിലമേൽ മുതിരവിളയിൽ രാമചന്ദ്രെൻറ ഭാര്യ സത്യഭാമ (83) നിര്യാതയായി. മക്കൾ: രമാഭായി, അനിരുദ്ധൻ (മുതിരയിൽ സ്റ്റോഴ്സ്), സുമഭായി, പരേതരായ അക്ഷി മനോഹരൻ, അരവിന്ദാക്ഷൻ. മരുമക്കൾ: വാസുദേവൻ, ശ്രീകുമാരി, രവികുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.