അഞ്ചൽ: ഇളമാട് തേവന്നൂർ അനിൽ വിലാസത്തിൽ വേലുക്കുട്ടൻ ആചാരി (62) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കൾ: അനിൽകുമാർ, അജിതകുമാരി, അഞ്ജന. മരുമക്കൾ: സൂര്യ, പ്രദീപ്, രാജീവ്