പരവൂർ: നെടുങ്ങോലം പരകുളത്ത് തൊടിയിൽ പരേതനായ മണിയൻ ചെട്ടിയാരുടെ മകൻ ബിജു (47) നിര്യാതനായി. സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. മാതാവ്: രാജാമണി അമ്മാൾ. ഭാര്യ: ബിന്ദു. മക്കൾ: വിഘ്നേഷ്, വിദ്യ.