മാള: അന്നമനട പാലിശ്ശേരി പൊന്നമ്പിൽ പ്രഭാകരൻ നായർ (82) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ. മക്കൾ: ഗോപകുമാർ, ജയകൃഷ്ണൻ, മഹേഷ് കുമാർ (ഇരുവരും പൊലീസ് വകുപ്പ്). മരുമക്കൾ: കവിത, ലേഖ, മഞ്ജു.