പാവറട്ടി: അന്നകര മഠത്തിപ്പറമ്പിൽ നാരായണെൻറ മകൻ രാമകൃഷ്ണൻ (58) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: അഖിൽ, രാഗി. മരുമകൻ: രാജേഷ്.