മുല്ലശ്ശേരി: ഹിന്ദു യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ വടക്കൻ പുതുക്കാട് തൈക്കാട്ടിൽ ആട്ടോക്കാരൻ ഉതുപ്പ് (84) നിര്യാതനായി. ഭാര്യ: തങ്കമ്മ. മകൻ: ജയ്സൺ (പ്രധാനാധ്യാപകൻ ,കോടമുക്ക് എ.എം.എൽ.പി സ്കൂൾ) മരുമകൾ: മിനി(അധ്യാപിക, ഇരിമ്പ്രനെല്ലൂർ എ.എൽ.പി സ്കൂൾ).