കണ്ടശ്ശാംകടവ്: മാമ്പുള്ളി മച്ചിങ്ങൽ വീട്ടിൽ സിദ്ധാർഥെൻറ ഭാര്യ അജിത (59) നിര്യാതയായി. മക്കൾ: സിജിൽ, ജിതിൻ. മരുമക്കൾ: ഭവ്യ, രാഖി.