മഞ്ചേരി: കോട്ടുപറ്റയിൽ എടക്കണ്ടത്തിൽ പത്മനാഭൻ നായർ (87) നിര്യാതനായി. കോട്ടുപറ്റ എൻ.എസ്.എസ് കരയോഗം മുൻ വൈസ് പ്രസിഡൻറ്, ഓരണാടത്ത് ചൈതന്യ ഭജന സമിതി മുൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ദേവകി അമ്മ. മക്കൾ: ഗോപാലകൃഷ്ണൻ (അപ്പു), സന്തോഷ് കുമാർ (കുട്ടൻ), ജയശ്രീ, രാജലക്ഷ്മി, ശ്രീജയ. മരുമക്കൾ: രാജഗോപാൽ, പ്രദീപ്, ജയശ്രീ, രേണുക, പരേതനായ സത്യനാരായണൻ.