വെട്ടത്തൂർ: കാര്യാവട്ടത്തെ നൈതക്കോടൻ ഹംസ ഹാജി (80) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഷ്റഫ്, അബ്ദുൽ ഹമീദ്, മജീദ്, സക്കീർ ഹുസൈൻ, സുബൈദ, ഫാത്തിമ നസീം. മരുമക്കൾ: റാബിയ, സുലൈഖ, ജസീന, സമീന, നസീർ, മജീദ്.