വെളിയങ്കോട്: വടക്കേ ചെറുപള്ളിക്ക് സമീപം പരേതനായ വട്ടേക്കാട് അവ്വൂണ്ണിയുടെ മകൻ വെപ്പിൽ അലിക്കുട്ടി (55) നിര്യാതനായി. വെളിയങ്കോട് ടൗൺ എസ്.ടി.യു ചുമട്ടുതൊഴിലാളി യൂനിയൻ അംഗവും വെളിയങ്കോട് പഞ്ചായത്ത് രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി ട്രഷററുമായിരുന്നു. ഭാര്യ: നബീസു. മക്കൾ: റിഷാദ്, മുസ്തഫ, നൗഷിദ. മരുമക്കൾ: ഷമീർ, ജംഷി.