എടവണ്ണ: ഒതായിയിലെ പരേതനായ കാരപ്പഞ്ചേരി ഉമ്മർഹാജിയുടെ മകൻ അബ്ദുൽ ഗഫൂർ (69) നിര്യാതനായി. ആദ്യകാല പ്രവാസിയായിരുന്നു. ഭാര്യ: ഇ. ആയിശ (എടവണ്ണ ഗ്രാമപഞ്ചായത്ത് മുൻ അംഗം). മക്കൾ: യൂനുസ് (ജിസാൻ), അർഷാദ് (ജിദ്ദ), ഫാസിൽ (മദീന), മുഹ്സിന, ശബ്ന ബേബി. മരുമക്കൾ: നാസർ (എടത്തനാട്ടുകര), ഹംസ (പൂക്കോട്ടുപടം), ജഫ്ല(കോഴിക്കോട്), അന്നത്ത് (എടക്കര), അഫിയ (കൊടിയത്തൂർ). സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, അഷ്റഫ്, ബഷീർ, ജലീൽ, ഫിറോസ്, ആയിശ, സൈനബ, റുക്കിയ, സഹീദ, സാറ, സുനില.