എടവണ്ണപ്പാറ: വെട്ടുപാറ ചെറുകുളത്തിൽ ഹുസൈൻ (75) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: സൽമത്ത്, മുഹമ്മദ് ബഷീർ, അബ്ദുൽ ജബ്ബാർ, നൗഷാദലി, അബ്ദുൽ സത്താർ. മരുമക്കൾ: ഇബ്രാഹിം കുട്ടി മാങ്കടവ്, സക്കീന നീറാട്, റംല തച്ചണ്ണ, അഫ്സത്ത് വാക്കാലൂർ, സുബീന കൊണ്ടോട്ടി. സഹോദരങ്ങൾ: അലി വെട്ടുപാറ, ഇത്തി കുട്ടിമ്മ വെട്ടുപാറ, സഫീസ ചെറുവാടി.