പെരിമ്പലം: വെറ്റിലപ്പാറ മടത്തൊടി അബൂബക്കർ (56) നിര്യാതനായി. സഹോദരങ്ങൾ: അബ്ദുസ്സമദ് മാസ്റ്റർ, ഹംസ, പരേതരായ മുഹമ്മദ് മുസ്ലിയാർ, അബ്ദുറഹ്മാൻ മാസ്റ്റർ, അബ്ദുല്ല മാസ്റ്റർ.