എടയൂർ: വായനശാല കളരിക്കൽ പുത്തൂർ മഠത്തിൽ പരേതനായ കുഞ്ചുണ്ണി പണിക്കരുടെ ഭാര്യ പാർവതി (തങ്കം-77) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, രാധ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ഗ്രീഷ്മ.