പാണ്ടിക്കാട്: കിഴക്കെ പാണ്ടിക്കാട് എറിയാടിലെ പറമ്പോട്ടുപറമ്പിൽ അൻവർ അബ്ദുല്ല (54) നിര്യാതനായി. മക്കൾ: റസീന, സാദിഖ്, മുഹമ്മദ് ഫാരിസ് (പാണ്ടിക്കാട് ബെക്കാ സലൂൺ). മരുമകൻ: ഷൗക്കത്ത് (പെരിന്തൽമണ്ണ).