കൽപകഞ്ചേരി: ചെറിയമുണ്ടം മച്ചിങ്ങപ്പാറ പരേതനായ ചോലക്കൽ ചേപ്പാല കോയാമു ഹാജിയുടെ ഭാര്യ വലിയകത്ത് കദിയാമു (76) നിര്യാതയായി. മക്കൾ: പോക്കു (ബാവ), സൈതലവി (കുഞ്ഞുട്ടി), സുലൈമാൻ, ശംസുദ്ദീൻ, ഫൈസൽ, സുൽത്താൻ, ആബിദ. മരുമക്കൾ: അബ്ദുല്ലത്തീഫ് (വളാഞ്ചേരി), സഫിയ (കൊറാട്), കുഞ്ഞോൾ (താനൂർ), ശരീഫ (കൽപകഞ്ചേരി), റഹ്മത്ത് (വൈലത്തൂർ), ജാസ്മിൻ (രണ്ടത്താണി), ജംഷി (വൈലത്തൂർ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചെറിയമുണ്ടം വടക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.