തിരൂർ: തെക്കുംമുറി പടിഞ്ഞാറേ വീട്ടിൽ ചെറിയേരിപറമ്പിൽ പരേതനായ പരവതകുട്ടി ചെട്ടിയാരുടെ മകൻ പി.സി. രാജൻ (65) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സൂര്യ, സുരാജ്, സൂരജ്. മരുമകൻ: സുരേഷ്ബാബു (മങ്കട).