വള്ളിക്കുന്ന്: വെള്ളേപ്പാടം പഞ്ചായത്ത് കുളത്തിനു സമീപം താമസിക്കുന്ന മേലയിൽ ഉണ്ണികൃഷ്ണൻ (73) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ഷീജ, ഷാജു, ഷീബ, ഷീന. മരുമക്കൾ: പ്രകാശൻ, ബിൻസി സുബ്രഹ്മണ്യൻ, അജയൻ.