വള്ളിക്കുന്ന്: കടലുണ്ടി നഗരം കുന്നുമ്മൽ ഖാലിദ് (62) നിര്യാതനായി. ഭാര്യ: പരേതയായ ബുഷ്റ. മക്കൾ: അഹദ്, ഷാമിയ, ഷംന, നസ്ല. മരുമക്കൾ: ഷബീറലി, സൈഫുദ്ദീൻ, നിയാസ്. സഹോദരങ്ങൾ: കുന്നുമ്മൽ മൊയ്ദീൻ കോയ, പരേതനായ കുന്നുമ്മൽ അബ്ദുറഹ്മാൻകുട്ടി.