തിരൂര്‍: പറവണ്ണ പക്കിയമാകനകത്ത് മുഹമ്മദാലി (48) നിര്യാതനായി. പിതാവ്: പരേതനായ ബീരാൻകുട്ടി. മാതാവ്: ആമിന. ഭാര്യ: സുഹറ. സഹോദരങ്ങൾ: സിദ്ദീഖ്, പരേതരായ അബ്ദുറഹ്മാൻ, സൈതാലിക്കുട്ടി.