തിരൂർ: തിരൂർ പ്രസ്ക്ലബ് അംഗവും മുൻ ഓഫിസ് സെക്രട്ടറിയുമായിരുന്ന തിരൂർ പച്ചാട്ടിരി സ്വദേശി ഉള്ളടശേരി ജനാർദനൻ (63) നിര്യാതനായി. വെട്ടം ടെലിവിഷൻ മാർക്കറ്റിങ് മാനേജറും കെ.ആർ.എം.യു തിരൂർ മേഖല പ്രസിഡൻറും ജില്ല കമ്മിറ്റി അംഗവുമാണ്. ഭാര്യ: വിമല. മക്കൾ: വിജീഷ്, ജിഷ. മരുമകൾ: ശ്രീലേഖ. മരുമകൻ: സുബിൻ (എറണാകുളം).