കൊയിലാണ്ടി: മുഹസ്സൻ മഹലിൽ മുഹമ്മദ് ബാദുവ (68) നിര്യാതനായി. ഭാര്യ: ഷഹിദാബി. മക്കൾ: നജ്ല, ഷബ്ന. മരുമക്കൾ: ഷഫീക്ക്, റിയാസ്. സഹോദരങ്ങൾ: മുജീബ് ബാദുവ, സഫിയ, സുഹറ.