വാണിമേൽ: പരേതനായ കുണ്ടഞ്ചാലിൽ മൊയ്തു ഹാജിയുടെ ഭാര്യ കാപ്പാട്ട് മാമി (71) നിര്യാതയായി. മക്കൾ: ഹുസൈൻ (ഖത്തർ), അഷ്റഫ്, കുഞ്ഞബ്ദുല്ല, മുഹമ്മദ് (ഇരുവരും ദുബൈ), ഖൈറുന്നിസ. മരുമക്കൾ: മലോൽ അയ്യൂബ് (ചാലപ്പുറം), ഹാജറ, റംല, റഷീദ, റഹീന. സഹോദങ്ങൾ: കരീം ഹാജി, പാത്തു, അയിശു, മറിയം.