എടച്ചേരി: പരേതനായ കിഴക്കേകുനി മൊയ്തുവിെൻറ ഭാര്യ കുഞ്ഞാമി (82) നിര്യാതയായി. മക്കൾ: അമ്മദ്, അബ്ദുല്ല, ബഷീർ, സുലൈഖ. മരുമക്കൾ: ഹമീദ്, ആയിഷ, ജമീല (വെള്ളൂർ), ജമീല (എടച്ചേരി).