പേരാമ്പ്ര: ചേനോളി എടക്കുടി അബൂബക്കർ (65) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സഫ്റിന, സമീന, റിസാന, നസീഹ. മരുമക്കൾ: ഫൈസൽ, സുലൈമാൻ, ഹനീഫ, ഹർഷാദ്. സഹോദരങ്ങൾ: മൊയ്തീൻ കോയ, ആലി, അസ്മ, പരേതരായ മജീദ്, സുഹ്റ.