പേരാമ്പ്ര: കുളത്തുവയൽ ചെമ്പക്കോട്ട് ജോസഫ് ചാണ്ടി (78) നിര്യാതനായി. സഹോദരങ്ങൾ: എലന്തു, പൗലോസ്, സ്കറിയ, ബേബി, സാറാമ്മ, അന്നു, അച്ചാമ്മ, ഏലിയാമ്മ, പരേതനായ ജോർജ്.