നാദാപുരം: വിലാതപുരം ചിറയിൽ എരിഞ്ഞി പൊയിൽ താമസിക്കുന്ന കാക്കച്ചി കണ്ടി മമ്മു ഹാജി (88) നിര്യാതനായി: ഭാര്യ: കുഞ്ഞാമി.മക്കൾ: മറിയം, സാറ, അമ്മദ് (ദുബൈ), റാബിയ, സുബൈദ. മരുമക്കൾ: പാറോത്ത് അമ്മത്, കൊട്ടകുളങ്ങര അമ്മദ്, കോമത്ത് കുഞ്ഞബ്ദുള്ള , മൊയ്തു, ഹാജിറ. സഹോദരങ്ങൾ: പാത്തു, മറിയം, ആയിഷ, പരേതനായ കുഞ്ഞബ്ദുള്ള