പേരാമ്പ്ര: കൽപത്തൂര് ആക്കൂപ്പറമ്പിലെ എടക്കുടി ഖദീജ ഉമ്മ (85) നിര്യാതയായി. മക്കള്‍: പാത്തുമ്മ, കുഞ്ഞബ്ദുല്ല, സദ്റു, നബീസ, ഇബ്രായി, സലാം, സിദ്ദീഖ്. മരുമക്കള്‍: കുഞ്ഞാമി, സഫിയ, ഹസീമ, റാബിയ, റഷീദ, പരേതരായ മായിന്‍കുട്ടി, അബ്ദുറഹ്മാന്.