വേളം: തീക്കുനിയിലെ പരേതനായ കാപ്പിയിൽ നാണു അടിയോടിയുടെ ഭാര്യ കൈതയിൽ കമലാക്ഷിയമ്മ (78) നിര്യാതയായി. മകൾ: പുഷ്പലത.മരുമകൻ: നാരായണ കുറുപ്പ്. സഹോദരങ്ങൾ: കൈതയിൽ ചിന്നൻ നമ്പ്യാർ, ദേവി അമ്മ.