പേരാമ്പ്ര: നൊച്ചാട് കുഞ്ഞാലിമുക്ക് കല്ലാട്ടുകുഴിയിൽ ഒളവിൽ അമ്മദ് (76) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: ഷംസുദ്ദീൻ, സിറാജ് (ഇരുവരും കുവൈത്ത്), ഷരീഫ, ഷക്കീല, ഷംസീല. മരുമക്കൾ: ഹമീദ്, ബക്കർ, ഷബീർ, ഹൈറുന്നിസ, സജിന. സഹോദരങ്ങൾ: പരേതനായ അബ്ദു മൂസ, അബ്ദുല്ല, പാത്തു, കദീശ.