ഒളവണ്ണ: നാഗത്തുംപാടം ചാത്തൻ ക്ലാരി സെൽവരാജെൻറ ഭാര്യ സത്യഭാമ (53) നിര്യാതയായി. മകൾ: ഭവ്യരാജ്. മരുമകൻ: നിജിൽ. സഹോദരങ്ങൾ: ശാന്തകുമാരി, സുബ്രഹ്മണ്യൻ, രത്നവല്ലി, പ്രമോദ് കുമാർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മാനാരി ശ്മശാനത്തിൽ.