അരീക്കാട്: എസ്.എൻ.ഡി.പി സ്കൂളിനു പിന്നിൽ കാട്ടിൽ പീടിയേക്കൽ ആലിക്കോയ (64) നിര്യാതനായി. ഭാര്യ: സുഹറ (കുഞ്ഞി). മക്കൾ: റിഷാദ് അലി, റാഷിദ് അലി, റംഷീദ് അലി. മരുമക്കൾ: നസിയ, നാജിയ. സഹോദരങ്ങൾ: മമ്മദ്കോയ (ബാവ), ബിച്ചീവി, അബ്ദുറഹ്മാൻ (അറമാട്ടി), അഹമ്മദ് കോയ (അമ്പുക്കോയ), നാസർ, പരേതനായ മൊയ്തീൻ കോയ (മോതി)