കോഴിക്കോട്: പരേതയായ പി.ഐ. അബ്ദുല്ലക്കോയയുടെ ഭാര്യ പഴയതോപ്പിൽ ഇമ്പിച്ചായിശബി (89) നിര്യാതയായി. മക്കൾ: പി.ടി. അശ്റഫ് (ബറാമി ഹാൾ), ഹാഷിം, റഷീദ്, മജീദ്, യഹിയ (ബിച്ചു), നാസർ (യു.എ.ഇ), യൂനുസ് കുഞ്ഞമ്മു (ഫെവിക്കോൾ), ദർജൻ (കോയസ്സൻ -ദമ്മാം), ഇല്യാസ് (അബൂദബി), ഉമ്മയ്യബി, സുഹറ, നബീസു, നാദിറ. മരുമക്കൾ: ഹംസക്കോയ, അന്ത്രു, അബ്ദുല്ലക്കോയ, ബഷീർ, ജമീല, ആബിദ, സാബിയ, സൈറ, മർസീന, നസീറ, ഹഫ്സ, റാസ്മിയ, ലുബ്ന.