പേരാമ്പ്ര: ആവളയിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും കൂത്താളി സമര സേനാനിയുമായിരുന്ന എടക്കണ്ടി മീത്തൽ അരിപ്പൻ (92) നിര്യാതനായി. മക്കൾ: രാജൻ, ഇ.എം. ബാലകൃഷ്ണൻ, ജാനകി. മരുമക്കൾ: കുമാരി, റീന, കണ്ണൻ. സഹോദരങ്ങൾ: എടക്കണ്ടി കുഞ്ഞിക്കണ്ണൻ, ഗോപാലകൃഷ്ണൻ, പരേതരായായ അരിയായി, അരുത്തായി, കുപ്പച്ചി.