പുതുപ്പാടി: അടിവാരം കമ്പിയേലുമ്മൽ പരേതനായ സീതികോയയുടെ മകൾ തലക്കലകത്ത് മറിയംബി (70) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതയായ ആമിന. മകൾ: സഫിയ. മരുമകൻ: അമ്മത്. സഹോദരങ്ങൾ: കോയ, കരീം, ജമീല, അസ്മാബി.