മുക്കം: കുറ്റിപ്പാല താമസിക്കുന്ന കുമാരനെല്ലൂർ പഴംതോപ്പിൽ ഹുസ്സൻകുട്ടി (ബുള്ളൂ -69) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ഹാരിസ് (ബഹ്റൈൻ), അനീഷ, ബുസിയ. മരുമക്കൾ: ബുശൈറ, ഫൈസൽ, ഷൈസർ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ആലിക്കുട്ടി, കദീശക്കുട്ടി, കുഞ്ഞി പാത്തുമ്മ, റുഖിയ്യ.