ചെറുവണ്ണൂർ: പാലാറ്റിപാടം റെജിനോൾഡ് ജോർജ് മാത്യൂസ് (72) നിര്യാതനായി. ഭാര്യ: മാറ്റി ജോർജ്. മക്കൾ: ബിജോയ്, ഷാനി. മരുമക്കൾ: ജാൻസി, ഷിബു. സഹോദരങ്ങൾ: എഡ്ലൻറ് മാത്യൂസ്, ഓസ്റ്റിൻ ജയരാജ്, ലാൻസി, സുനിൽ.